Saturday, April 20, 2024
spot_img

അട്ടിമറിക്കപ്പെട്ട പാൽഘർ സന്യാസിമാരുടെ കൊലക്കേസ് സി ബി ഐയിലേക്ക് ; അന്വേഷണത്തിനായി അനുമതി നൽകി ഏക്നാഥ് ഷിൻഡെ സർക്കാർ ; നടപടിയെ വിമർശിച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നാനാ പടോലെ

മുംബൈ : പാൽഘർ സന്യാസിമാരുടെ കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് അനുമതി നൽകി മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ. ഇതിന് തൊട്ട് പിന്നാലെ നടപടിയെ വിമർശിച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നാനാ പടോലെ രംഗത്തെത്തി.

“കേസ് സിബിഐക്ക് നൽകുന്നത് തെറ്റാണ്, സംസ്ഥാന പോലീസിന് കഴിവുണ്ട്. സുശാന്ത് സിംഗ് കേസിലെ സിബിഐ അന്വേഷണം, ബിഹാർ തിരഞ്ഞെടുപ്പ്, ഗിരീഷ് മഹാജൻ കേസ് എന്നിവയെല്ലാം തീർപ്പുകൽപ്പിക്കുന്നില്ല,” പടോലെ പറഞ്ഞു.

എന്നാൽ, 2020 ഏപ്രിൽ 16 ന് പാൽഘറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സന്യാസികൾക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. “സന്യാസികളോട് അനീതി കാണിക്കില്ല സംസ്ഥാനത്ത് ഇത് ചെയ്തവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും” മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

Related Articles

Latest Articles