Sexual-assault-against-house-wife-police-arrest
കൊല്ലം: കുണ്ടറയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പ്രതിയുടെ മാതാപിതാക്കള്‍ ആക്രമിച്ചു. ഈ അവസരം മുതലെടുത്ത് പ്രതി ഓടി രക്ഷപെട്ടു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ചകേസിലെ ഒന്നാം പ്രതിയായ പടപ്പാക്കര ഫാത്തിമ ജംഗ്ഷന്‍ സ്വദേശി അബിന്‍ ചാള്‍സാണ് രക്ഷപ്പെട്ടത്.
മാവേലിക്കരയില്‍ കൊലപാതക കേസില്‍ പ്രതിയായ അബിന്‍ ജാമ്യത്തിലിറങ്ങിയതറിഞ്ഞാണ് എ.എസ്.ഐ സതീശന്‍, സി.പി.ഒ റിജു എന്നിവര്‍ വീട്ടിലെത്തിയത്. വീട്ടില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങിയപ്പോഴാണ് പ്രതിയുടെ അച്ഛനും അമ്മയും പോലീസിനെ ആക്രമിച്ചത്. ഈ സമയം പ്രതി ഓടി രക്ഷപെടുകയായിരുന്നു.
പോലീസിനെ ആക്രമിക്കല്‍, പ്രതിയെ രക്ഷപ്പെടുത്തല്‍ എന്നിങ്ങനെ രണ്ട് കേസുകള്‍ പ്രതിക്കും മാതാപിതാക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തു. രക്ഷപെട്ട പ്രതിക്കായി കുണ്ടറ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാര്‍ കുണ്ടറ താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…