Monday, May 20, 2024
spot_img

ഇനിയും പീഡനം തുടർന്നാൽ മരിക്കേണ്ടിവരും’ ; സി.പി.എം. നേതാവിനുനേരേ പരാതിയുമായി പാർട്ടികുടുംബം

ജീവിക്കാന്‍ മറ്റു വഴികളൊന്നുമില്ല, ഇനിയും പീഡനം തുടര്‍ന്നാല്‍ മരിക്കേണ്ടിവരും’ -സി.പി.എം. ഏരിയാ നേതാവിനും പാര്‍ട്ടി അംഗത്തിനും നേരേ ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും രംഗത്ത് . ഒടയംചാൽ ഉദയപുരം ക്ഷീരോത്പാദകസംഘം സെക്രട്ടറിയായിരുന്ന കൊച്ചുവളപ്പിൽ എ.നിഷയും സി.പി.എം. ഉദയപുരം ബ്രാഞ്ച് സെക്രട്ടറിയും നിഷയുടെ ഭർത്താവുമായ കെ.ബി.ബിജുമോനുമാണ് ഏരിയാ നേതാവും ഉദയപുരം ക്ഷീരസഹകരണസംഘം പ്രസിഡന്റുമായ എ.സി.മാത്യുവിനും മുൻ ക്ഷീരസംഘം പ്രസിഡന്റും പാർട്ടിയംഗവുമായ സി.അശോകനുമെതിരേ രംഗത്തുവന്നത്. ജോലിയുമായി ബന്ധപ്പെട്ട് ഇവർ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.

Related Articles

Latest Articles