Wednesday, September 30, 2026

കേന്ദ്രപദ്ധതിയുണ്ടോ അടിച്ചുമാറ്റാന്‍ ? ഉളുപ്പില്ലാത്ത പിണറായി സര്‍ക്കാര്‍…

കേന്ദ്രപദ്ധതിയുണ്ടോ അടിച്ചുമാറ്റാന്‍ ? ഉളുപ്പില്ലാത്ത പിണറായി സര്‍ക്കാര്‍…
കേന്ദ്ര സർക്കാർ പദ്ധതി പേര് മാറ്റി സ്വന്തം ക്രെഡിറ്റിലാക്കുന്ന പരിപാടി പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് കേരളത്തിൽ തുടങ്ങിയത്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. പ്രധാന മന്ത്രി ആവാസ് യോജനയും, ആയുഷ്മാൻ ഭാരതുമടക്കമുള്ള കേന്ദ്ര പദ്ധതികൾ ഇത്തരത്തിൽ അടിച്ചുമാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ പുതിയ അടിച്ചുമാറ്റാൻ നടന്നിരിക്കുന്നത് കെഎസ്ഇബിയുമായി ബന്ധപ്പെട്ടാണ്.

Related Articles

Latest Articles