Wednesday, September 30, 2026

കേരളം റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന് തുറന്ന് സമ്മതിച്ച് പിണറായി വിജയൻ | Pinarayi VIjayan

ഒടുവിൽ പിണറായി വിജയനും സമ്മതിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളെ സംബന്ധിച്ച് വിശദമായ കണക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. 2019 വരെ 100 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന് മുഖ്യമന്ത്രി പറയുന്നു.

28 പേര്‍ ഐഎസ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നു തന്നെ പോയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്ന് തെളിയിക്കാനായി കണക്കുകള്‍ നിരത്തവെയാണ് ഐഎസില്‍ ചേര്‍ന്നവരുടെ എണ്ണം വ്യക്തമായത്. 28 പേര്‍ കേരളത്തില്‍ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles