പാഠം പഠിക്കാതെ പിണറായി; വീണ്ടും ഭക്തരുടെ നെഞ്ചത്തേക്ക്..
ലോകസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട നാണം കെട്ട തോൽവിയോടെ സിപിഎം ശബരിമലയിൽ നിലപാട് മയപ്പെടുത്തിയിരുന്നു . എന്നാൽ ഉപതെരഞ്ഞെടുപ്പിലുണ്ടായ ചെറിയ നേട്ടം മുതലാക്കി വീണ്ടും ധിക്കാരപരമായ സമീപനം തുടരാൻ തന്നെയാണ് പിണറായി വിജയന്‍റെ തീരുമാനം. ഇക്കാര്യം ഇന്ന് പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി കഴിഞ്ഞു.

