Wednesday, May 15, 2024
spot_img

ആനപ്പകയുമായി പിണറായി; ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിനെതിരെ കുരുക്കുമായി സര്‍ക്കാര്‍ . ജേക്കബ് തോമസ് പുസ്തകം എഴുതിയതുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ട്രൈബ്യൂണല്‍ ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മുന്‍കൂര്‍ അനുമതി കൂടാതെ സര്‍വീസ് സ്റ്റോറി ജേക്കബ് തോമസ് പുസ്തകമാക്കിയെന്നാണ് പരാതി. സര്‍വീസില്‍ തിരിച്ചെടുക്കേണ്ടി വന്നാല്‍ പോലീസിന് പുറത്ത് നിയമനം നല്‍കാനാണ് നീക്കം.

Related Articles

Latest Articles