Monday, January 12, 2026

നഗരം ചീഞ്ഞു നാറുന്നു, തിരുവനന്തപരം നഗരത്തിലെ ഓടകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം

സർക്കാരിന്റെ ശുചിത്വ മിഷൻ പദ്ധതികൾ അവതാളത്തിലോ? തിരുവനന്തപുരം നഗരത്തിലെ ഓടകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ്. കോര്പറേഷനിൽ നിന്നുള്ള മാലിന്യങ്ങൾ പോലും ഓടകളിൽ തള്ളുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

Related Articles

Latest Articles