pm-aware-of-environmental-impact-k-rail-project-will-have-to-be-abandoned-suresh-gopi-mp
ദില്ലി: സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സില്വര് ലൈന് വിഷയത്തില് പ്രതികരിച്ച് സുരേഷ് ഗോപി എംപി. കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവച്ചെന്ന് നടനും എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി.
എന്നാൽ സില്വര് ലൈന് ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ആറന്മുള പദ്ധതിപോലെ സില്വര് ലൈനും ഉപേക്ഷിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി എം.പി പ്രതികരിച്ചു.
അതേസമയം തന്നെ കെ റെയില് പദ്ധതിക്കായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കുന്നത് തടയാന് സര്ക്കാര് ഇടപെടുന്നത് ചർച്ചയാകുകയാണ്. ബാങ്കേഴ്സ് സമിതിയോഗം വിളിച്ച് വായ്പ നിഷേധിക്കരുതെന്ന് സര്ക്കാര് ആവശ്യപ്പെടും. ഇപ്പോഴത്തെ നടപടി, ഭൂമി ഏറ്റെടുക്കല് അല്ലെന്നും, സാമൂഹിക ആഘാത പഠനമാണെന്നും ബാങ്കുകള്ക്കു മുന്നില് അവതരിപ്പിക്കാനാണ് സര്ക്കാര് നീക്കം.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…