ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നാനാമേഖലയില്‍ നിന്നും അനവധി പ്രമുഖര്‍ രംഗത്തെത്തുമ്പോള്‍ തികച്ചും വേറിട്ട പിറന്നാള്‍ ആശംസയുമായാണ് ജനപ്രിയ ക്ഷീര-ക്ഷീരോല്‍പന്ന ബ്രാന്‍ഡ് അമുല്‍ രംഗത്തെത്തിയിരിക്കുന്നത്.

