Monday, April 29, 2024
spot_img

തളരരുത് – സമാശ്വസിപ്പിച്ച് പ്രധാനമന്ത്രി

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിലേറ്റ തിരിച്ചടിയില്‍ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്.

Related Articles

Latest Articles