Saturday, May 4, 2024
spot_img

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മോ​ദി ബ്ര​സീ​ലി​ലേ​ക്ക്

ദില്ലി: പ​തി​നൊ​ന്നാ​മ​ത് ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ്ര​സീ​ലി​ലേ​ക്ക്. ന​വം​ബ​ർ13 മു​ത​ൽ 14 വ​രെ​ നടക്കുന്ന ഉ​ച്ച​കോ​ടിയിൽ പങ്കെടുക്കാൻ മോ​ദി ഇന്ന് ബ്ര​സീ​ലി​ലേ​ക്ക് തി​രി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടുക്കും. നൂ​ത​ന ഭാ​വി​ക്കാ​യു​ള്ള സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച എ​ന്ന​താ​ണ് പ​തി​നൊ​ന്നാ​മ​ത് ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​മേ​യം.

ആ​റാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി​ക്കി​ടെ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗു​മാ​യും മോദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Related Articles

Latest Articles