മലപ്പുറം : പോക്സോ കേസില്‍ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.പാങ്ങ് സ്വദേശിയും കോഡൂര്‍ മുണ്ടക്കോട് മദ്രസ അദ്ധ്യാപകനുമായ ഇബ്രാഹിമാണ് അറസ്റ്റിലായത്.
എന്നാൽ ഇബ്രാഹിമിനെതിരെയുള്ളത് വ്യാജ പരാതിയാണെന്നാരോപിച്ച് പള്ളി മഹല്ല് കമ്മിറ്റിയിലെ ചിലര്‍ രംഗത്തുവന്നു. കഴിഞ്ഞ ആഴ്ച്ച മഹല്ലില്‍ ലഹരിക്കെതിരെ പ്രചരണം നടത്തിയിരുന്നു. ഇതോടെ ചിലര്‍ ലഹരി വിരുദ്ധ പ്രചാരകരായ യുവാവിനെതിരെ രംഗത്തുവന്നു . ഇതിനെതിരെ മഹല്ല് കമ്മിറ്റിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി . ഇതിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നത്. സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. എസ് ഐ സന്ധ്യാദേവിയാണ് കേസ് അന്വേഷിക്കുന്നത്.
ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi