പാട്ന: പോലീസ് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബീഹാറിലെ പാട്നയിലെ ബിഎംപി 5 പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശശി ഭൂഷൺ സിംഗിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. രാവിലെ 7-നും 9-നും ഇടയിൽ പോലീസ് സ്റ്റേഷനു സമീപത്ത് നിന്നും നമ്പർ പ്ലേറ്റില്ലാത്ത ബൊലേറോയിൽ എത്തിയാണ് അക്രമികൾ സിംഗിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രൂപസ്പൂർ പോലീസ് സ്റ്റേഷൻ കേസെടുത്തു.
ആർജെഡി പിന്തുണയോടെ നിതീഷ് കുമാർ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ബെഗുസരായി വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമികൾ ഇരു ചക്രവാഹനങ്ങളിലെത്തി തുരുതുര വെടിവെയ്പ്പ് നടത്തുകയായിരുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…