Sunday, May 12, 2024
spot_img

പൊൻകുന്നത്ത് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; 3 പൊലീസുകാർക്ക് പരുക്ക്

കോട്ടയം: പൊൻകുന്നത്ത് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. എസ്ഐ ഉൾപ്പടെ മൂന്നു പൊലീസുകാർക്ക് പരുക്കേറ്റു.

ആരുടെയും പരുക്ക് ഗുരുതരമല്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.

Related Articles

Latest Articles