വയനാടൻ ചുരം രാഹുൽ ഗാന്ധി കയറുമോ ഇല്ലയോ എന്ന ചോദ്യത്തിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒരു ലോക്സഭ മണ്ഡലമാണ് ഉത്തർപ്രദേശിലെ അമേഠി. ഇവിടത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അപ്രസക്തമായിട്ടു വർഷങ്ങളായെങ്കിലും അമേഠി കോൺഗ്രസ്സിനൊപ്പം നിലകൊണ്ടിരുന്നു. എന്നാൽ 2017-ലെ നിയസഭ തിരഞ്ഞെടുപ്പിൽ അമേഠിയും കോൺഗ്രസ്സിനെ ചതിച്ചു. 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്താണ് അമേഠിയുടെ രാഷ്ട്രീയ പ്രാധാന്യം. പരിശോധിക്കാം






