ഇക്കൊല്ലത്തെ പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് JC 325526 നമ്പര്‍ ടിക്കറ്റ് അർഹമായി. ആലപ്പുഴയിലെ ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ വിറ്റ ടിക്കറ്റാണിത്. കായംകുളം സബ് ഓഫീസില്‍നിന്നാണ് ലയ ഈ ടിക്കറ്റ് വാങ്ങിയത്. പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പിലെ രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്ക് ലഭിച്ചു. ഒരു കോടി രൂപവീതമാണ് സമ്മാനത്തുക.
39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. 12 കോടി രൂപയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.
300 രൂപ വിലയുള്ള പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം 1 കോടി വീതം അഞ്ച് പേർക്ക്. മൂന്നാം സമ്മാനം പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും.
നറുക്കെടുപ്പ് ഫലം പരിശോധിക്കാം
ഒന്നാം സമ്മാനം – 12 കോടി രൂപ
1) JC 325526 (KAYAMKULAM)
രണ്ടാം സമ്മാനം – 1 കോടി രൂപ
1) JA 378749, JB 939547, JC 616613, JD 211004, JE 584418
ഒടുവിൽ 12 കോടി പോക്കറ്റിലേക്ക്; ഒന്നാം സമ്മാനം കായംകുളം സ്വദേശിയ്ക്ക്, പൂജാ ബമ്പർ ലോട്ടറി ഫലം ഇതാ
മൂന്നാം സമ്മാനം – 10 ലക്ഷം രൂപ
JA 865014, JB 219120, JC 453056, JD 495570, JE 200323, JA 312149, JB 387139,
JC 668645, JD 312202, JE 128265
സമാശ്വാസ സമ്മാനം – 1 ലക്ഷം രൂപ
Powered ByLogo
JA 325526, JB 325526, JD 325526, JE 325526
നാലാം സമ്മാനം – 3 ലക്ഷം രൂപ
JA 327015 JB 682624 JC 328971 JD 137506 JE 927317
അഞ്ചാം സമ്മാനം – 2 ലക്ഷം രൂപ
JA 759527 JB 911608 JC 821081 JD 878866 JE 156782
ആറാം സമ്മാനം- 5000 രൂപ
0048 0759 0871 1073 1235 1391 2384 3174 3435 3453 3491 3609 3846 6379 6413 6419 6440 6550 7064 7521 7600 7776 8930 8940
ഏഴാം സമ്മാനം- 2000 രൂപ
0069, 0309, 9306, 7931, 6622, 3782, 6406, 7420, 2899, 6014, 9838, 8813, 1600, 4588, 2528, 2216, 3708, 2578, 7317, 7388, 0917, 3525, 1181, 9445, 9581, 7848, 1574, 5677, 4219, 5682, 8555, 8672, 7179, 6976, 3918, 3228, 6680, 7733, 3378, 5281, 8376, 1254, 6032, 9298, 5592, 9792, 5384, 5214, 3025, 6680, 3232, 3052, 8867, 7739
ഇന്നത്തെ നറുക്കെടുപ്പിലെ സമ്മാനാർഹമായ നമ്പറുകൾ ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.
JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് ഈ വർഷം പൂജ ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചത്. 40 ലക്ഷം ടിക്കറ്റിൽ 37 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

