Sunday, September 27, 2026

കണ്ടാലും കൊണ്ടാലും പഠിക്കാത്ത കമ്മികൾ; ഇനിയും യുവതികളെ മലകയറ്റുമെന്ന് കാരാട്ട്..

കണ്ടാലും കൊണ്ടാലും പഠിക്കാത്ത കമ്മികൾ; ഇനിയും യുവതികളെ മലകയറ്റുമെന്ന് കാരാട്ട്..
ശബരിമല വിധി സുപ്രീംകോടതി വിശാല ബഞ്ചിന് വിട്ടതിന് പിന്നാലെ യുവതി പ്രവേശനത്തിലെ പഴയ നിലപാട് ആവർത്തിക്കുകയാണ് സിപിഎം. ശബരിമലയിലെ യുവതികളെ പ്രവേശിപ്പിക്കുമെന്ന പഴയ നിലപാട് തന്നെയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിധി വന്നതിന് പിന്നാലെ ആവർത്തിച്ചത് . സ്ത്രീസമത്വമാണ് പാര്‍ട്ടിയുടെ നിലപാടെന്നു ശബരിമലയില്‍ യുവതി പ്രവേശനവിധി വിശാല ബെഞ്ചിന് വിട്ടെങ്കിലും മുന്‍വിധിക്ക് സ്റ്റേ ഇല്ലെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.

Related Articles

Latest Articles