Saturday, October 3, 2026

രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്ഭവനിൽ തങ്ങും .| Droupadi Murmu visit sabarimala

രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ കേരള സന്ദർശനത്തിനായി 21ന് തിരുവനന്തപുരത്തെത്തും. ശബരിമല, ശിവഗിരി സന്ദർശനം, കെ.ആർ. നാരായണൻ പ്രതിമ അനാച്ഛാദനം, വിവിധ കോളേജുകളിലെ ജൂബിലി, ശതാബ്ദി ആഘോഷങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. #president #sabarimala #sannidhanam #sabarimalavisit #presidentmurmusabarimalavisit #gorkhavechicle #keralanews #breakingnews #tatwamayitv #tatwamayinews

Related Articles

Latest Articles