Saturday, September 19, 2026

കേരളത്തിന്റെ വികസന സാധുതകൾ; വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഇന്നലെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി.വെ​ല്ലി​ങ്ട​ൺ ദ്വീ​പി​ലെ ഹോ​ട്ട​ൽ താ​ജ് മ​ല​ബാ​റി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സ​ഭാ​ധ്യ​ക്ഷ​ന്മാ​രും ബി​ഷ​പ്പു​മാ​രും അ​ട​ക്കം എ​ട്ടു പേ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ത്. ബി.​ജെ.​പി സം​സ്ഥാ​ന അദ്ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും പ​ങ്കെ​ടു​ത്തു. കൂ​ടി​ക്കാ​ഴ്ച സൗ​ഹാ​ർ​ദ​പ​ര​മാ​യി​രു​ന്നു​വെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജോസഫ് ഗ്രിഗോറിയോസ്, മാമാത്യു മൂലക്കാട്ട്, ഔഗിന്‍ കുര്യാക്കോസ്, കുര്യാക്കോസ് സേവേറിയോസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Latest Articles