വ്യാജ പ്രതിരോധ പദ്ധതികളുടെ പേരിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിക്കപ്പെടുന്ന ഒരു കമ്പനിയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതിനെ ചുറ്റിപ്പറ്റി വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. ഒരു വശത്ത്, ഈ വിഷയത്തെ മലയാള മനോരമ വാർത്തയാക്കുമ്പോൾ, അതേ കമ്പനിയുടെ പരസ്യം മാതൃഭൂമി പ്രസിദ്ധീകരിച്ചതും ചർച്ചയാകുകയാണ്. #NarendraModi #700CroreScam #InvestmentScam #Mathrubhumi #MalayalaManorama #KeralaNews #IndiaNews #BreakingNews #FinancialFraud #MediaEthics #MalayalamNews #TatwamayiNews #CurrentAffairs #PoliticalNews #NewsAnalysis

