പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രമായ കടുവ തീയറ്ററുകളില് പ്രദര്ശനത്തിന് എത്തി. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് കടുവയെന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം എന്നാണ് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലെ പ്രേഷകരുടെ പ്രതികരണങ്ങള്.
മികച്ച മാസ് ആക്ഷൻ ചിത്രമാണ് എന്നും പ്രതികരണങ്ങള് ഉണ്ട്. നായകൻ പൃഥ്വിരാജിന്റെ എനർജിയാണ് ചിത്രത്തില് എടുത്തുപറയേണ്ടത്. ഷാജി കൈലാസിന്റെ മേക്കിങ് ഗംഭീരം എന്നൊക്കെയാണ് അഭിപ്രായങ്ങൾ. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് ചിത്രത്തെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില് വരുന്ന പ്രതികരണങ്ങള് വ്യക്തമാക്കുന്നത് .
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…