Monday, January 12, 2026

പി.സി ജോർജ്ജിനോട് സർക്കാർ കാണിക്കുന്നത് ഇരട്ട നീതി

പി.സി ജോർജ്ജിനോട് സർക്കാർ കാണിക്കുന്നത് ഇരട്ട നീതി. തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ലക്ഷ്യം വെച്ച് സർക്കാർ നടത്തുന്ന രാഷ്‌ട്രീയ നീക്കമാണ് പി.സി ജോർജ്ജിന്റെ അറസ്റ്റിന് പിന്നിൽ.

Related Articles

Latest Articles