Wednesday, September 30, 2026

ക്യൂ ബ്രാഞ്ച് മുന്നറിയിപ്പ്.. കേരളം കനത്ത ജാഗ്രതയില്‍..

ക്യൂ ബ്രാഞ്ച് മുന്നറിയിപ്പ്.. കേരളം കനത്ത ജാഗ്രതയില്‍.. നിരോധിത തീവ്രവാദ സംഘടനകൾ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വാക്കുന്നുവെന്ന തമിൾനാട് ക്യൂ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷാ ശക്തമാക്കി.. #TamilnaduQBranch #KeralaAlert #TerroristThreat #ThreatAlert #KeralaPolice #TatwamayiNews

Related Articles

Latest Articles