ആറ് ദിവസം നീണ്ടുനിന്ന ആരാധക കൂട്ടായ്മയായ രജനി മക്കൾ മൻറം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റി ഏകദേശ ധാരണയായത്.വ്യാഴാഴ്ച രജനി മക്കൾ മൻറത്തിന്റെ ഭാരവാഹികളുമായി നടൻ നടത്തുന്ന ചർച്ചയ്ക്കു ശേഷം പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.മൻറം ഭാരവാഹികളോട് വ്യാഴാഴ്ച രാവിലെ 9 മണിക്ക് തന്നെ രജനിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കല്യാണ മണ്ഡപത്തിലെത്തിച്ചേരാൻ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ.2021 മെയ്യിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുതന്നെയാണ് രജനിയുടെ നീക്കമെന്നാണ് താരത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.69കാരനായ രജനിയുടെ രാഷ്ട്രീയ പ്രവേശനം ഒരേ പോലെ ആശങ്കയിലാക്കുന്നത് എ ഐ എ ഡി എം കെ,ഡി എം കെ എന്നീ പ്രബല ദ്രാവിഡ പാർട്ടികളെയാണ്.വരും ദിവസങ്ങളിൽ രജനിയുടെ പാർട്ടി ഏത് സഖ്യവുമായി സഹകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…