Monday, January 5, 2026

പുതിയ ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്; അഭിനയിച്ചുതകർത്ത് സഞ്ജുവും ചഹാലും; വൈറൽ വീഡിയോ

പുതിയ ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഒരു തകർപ്പൻ വിഡിയോയിലൂടെയാണ് രാജസ്ഥാൻ റോയൽസ് ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട് പെർഫോമറായ റോബി മാഡിസൺ ഉൾപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

പല കടമ്പകളും കടന്ന് ജഴ്സി ഡെലിവറി ചെയ്യുന്ന മാഡിസണും അത് സ്വീകരിക്കുന്ന സഞ്ജുവും ചഹാലുമാണ് വിഡിയോയിലുള്ളത്. അതേസമയം ഐപിഎലിൽ പുതിയ നിയമപരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Articles

Latest Articles