Monday, November 16, 2026

റമദാൻ ആഘോഷം ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് നിയന്ത്രണ മേർപ്പെടുത്തി സൗദി ഭരണകൂടം

റിയാദ്: രാജ്യത്തെ പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി അറേബ്യ.
റമദാൻ മാസത്തോട് അനുബന്ധിച്ചാണ് സൗദി ഭരണകൂടത്തിന്റെ ഈ നടപടി. റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ദമാം, ദഹ്‌റാൻ, അൽ-ഖോബാർ തുടങ്ങിയ നഗരങ്ങളിലാണ് ട്രക്കുകൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത്. സൗദി ജനറൽ ട്രാഫിക് വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്

Related Articles

Latest Articles