Sunday, May 19, 2024
spot_img

IPL 2022 : അച്ചടക്കലംഘനത്തിന് വിധേയരായി നിതീഷ് റാണയും പേസര്‍ ജസ്‌പ്രീത് ബുമ്രക്കും

പുനെ: ഇന്ത്യൻ ഐപിഎല്‍ മത്സരത്തിനിടെ ഉണ്ടായ അച്ചടക്കലംഘനത്തിന് വിധേയരായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ നിതീഷ് റാണയും മുംബൈ ഇന്ത്യന്‍സ് ടീമിലെ പേസര്‍ ജസ്‌പ്രീത് ബുമ്രയും .
നിതീഷ് റാണക്ക് ഫീയുടെ 10 ശതമാനം പിഴയും പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് താക്കീതും നൽകി ഐപിൽ അസോസിയേഷൻ .ഐപിഎല്‍ നിയമത്തിലെ ലെവല്‍ 1 കുറ്റം റാണ ചെയ്‌തു എന്നാണ് അസോസിയേഷന്റെ കണ്ടെത്തൽ ബുമ്രയും ലെവല്‍ 1 കുറ്റം തന്നെയാണ് ചെയ്‌തെതെങ്കിലും പിഴ ശിക്ഷയില്‍ നിന്ന് കാര്യമായി രക്ഷപ്പെട്ടു എന്നുവേണമെങ്കിൽ പറയാം

. എന്നാല്‍ ഇരുവരും ചെയ്‌ത കുറ്റമെന്താണ് എന്ന് ഇതുവരെയും ഐപിഎല്ലിന്‍റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല .
നടന്ന മത്സരത്തിൽ കൊൽക്കത്ത 5 വിക്കറ്റിന് വിജയിച്ചിരുന്നു .

Related Articles

Latest Articles