Wednesday, May 15, 2024
spot_img

ലതാ മങ്കേഷ്ക്കര്‍ കേട്ടു; രണാഘട്ടിന്‍റെ മങ്കേഷ്ക്കറെ കുറിച്ച്

രണാഘട്ടിന്‍റെ ലതാ മങ്കേഷ്ക്കറിനെ കുറിച്ച് ഇപ്പോള്‍ സാക്ഷാല്‍ ലതാ മങ്കേഷ്ക്കര്‍ വരെ അറിഞ്ഞിരിക്കുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലിരുന്ന് എക് പ്യാർ കാ നഗ്മാ എന്ന ലതാ മങ്കേഷ്‌കറുടെ പാട്ട് പാടിയാണ് റാനു മൊണ്ടാൽ എന്ന ഗായിക സംഗീതാസ്വാദകരുടെ മുഴുവന്‍ ശ്രദ്ധ നേടിയത്. റാനു മൊണ്ടാലിനെ കുറിച്ച് ലതാമങ്കേഷ്ക്കറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

Related Articles

Latest Articles