സെഹോര്‍: ബലാത്സംഗം ചെറുക്കാൻ ശ്രമിച്ച 10 വയസ്സുകാരിയെ യുവാവ് കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ദൂധ്ലായി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിണറ്റിൽ വീണ കുട്ടി കിണറിനുള്ളിലെ വള്ളികളില്‍ പിടിച്ചു തൂങ്ങി കിടന്നു. അതിനാൽ ജീവൻ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് പുറത്ത് കളിക്കാനിറങ്ങിയ പെൺകുട്ടിയെ അയൽവാസിയായ രമേഷ് എന്നയാള്‍ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ഒരു രീതിയിലും വഴങ്ങുന്നില്ലായെന്ന് കണ്ടപ്പോൾ ദേഷ്യം മൂത്ത യുവാവ് കുട്ടിയെ ഉപദ്രവിക്കുവാൻ തുടങ്ങി. എന്നാല്‍, പെണ്‍കുട്ടി ഇതിനെയെല്ലാം ചെറുത്തു നിന്നു. തുടർന്ന് ഇയാള്‍ പെൺകുട്ടിയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ധീരയായ പെണ്‍കുട്ടി കിണറിലെ വള്ളികളില്‍ തൂങ്ങി രക്ഷപ്പെട്ടുവെന്ന് എസ് പി മായങ്ക് അവാസ്തി പറഞ്ഞു.

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH