കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ (Balachandra Kumar) പീഡനപരാതി.കണ്ണൂര് സ്വദേശിനി കൊച്ചി (Kochi) സിറ്റി പൊലീസ് കമ്മിഷണര്ക്കാണു പരാതി നല്കിയത്. പീഡന ദൃശ്യങ്ങള് പകര്ത്തി ബാലചന്ദ്രകുമാര് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.
ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില് വെച്ച് പീഡിപ്പിച്ചെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്ക് നല്കിയ പരാതിയില് പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം പീഢിപ്പിച്ചെന്നാണ് പരാതി.
കണ്ണൂര് സ്വദേശിനിയായ 40കാരിയാണ് പരാതി നല്കിയിരിക്കുന്നത്. ഒരു സുഹൃത്തില് നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ് നമ്പര് ലഭിച്ചത്. ജോലി തേടി ഫോണില് ബന്ധപ്പെട്ടു. ജോലി നല്കാമെന്ന് ബാലചന്ദ്ര കുമാര് ഉറപ്പ് നല്കിയത്രെ. സിനിമയില് അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില് വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില് പറയുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…