Thursday, December 18, 2025

32 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ഉസ്താദിനെതിരെ കേസ്

പരിയാരം : വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയും രണ്ടു മക്കളുടെ മാതാവുമായ 32 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ഉസ്താദിനെതിരെ കേസ്. പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെയാ(36)ണ് യുവതിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തത്.

പാണപ്പുഴക്ക് സമീപത്തെ 32 കാരിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ കൂട്ടുപുഴയിലെ വാടക വീട്ടിലും മാനന്തവാടിയിലെ ലോഡ്ജിലും കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പാണപ്പുഴക്ക് സമീപത്തെ 32 കാരിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ കൂട്ടുപുഴയിലെ വാടക വീട്ടിലും മാനന്തവാടിയിലെ ലോഡ്ജിലും കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Related Articles

Latest Articles