Monday, April 29, 2024
spot_img

മണ്ണിനെ രക്ഷിക്കാനായി ഒരു യാത്ര !സദ്ഗുരുജഗ്ഗി വാസുദേവുമായി കൂടിക്കാഴ്ച | Exclusive Interview

മണ്ണിനെ രക്ഷിക്കാനായി ഒരു യാത്ര !സദ്ഗുരുജഗ്ഗി വാസുദേവുമായി കൂടിക്കാഴ്ച | Exclusive Interview

കോൺഷ്യസ് പ്ലാനെറ്റ് എന്നത് മണ്ണിനെയും ഈ ഗ്രഹത്തിനെയും ബോധപൂർവ്വം സമീപിക്കാൻ തുടക്കം കുറിക്കാനുള്ള ആഗോള മുന്നേറ്റമാണ്. ഈ മുന്നേറ്റം എല്ലാ രാജ്യങ്ങളിലെയും സർക്കാറുകളെ, അവരുടെ പൗരന്മാർ മണ്ണിനെയും പരിസ്ഥിതിയെയും പുനരുജ്ജീവിപ്പിക്കാനുള്ള ഒരു നയം ആവശ്യപ്പെടുന്നു എന്ന് കാണിക്കുന്നതിനു വേണ്ടിയാണ്. 300 കോടി പൗരൻമാരുടെ പിന്തുണ നേടിയെടുക്കാനും അത് കാണിക്കാനും, സദ്ഗുരു 24 രാജ്യങ്ങളിലൂടെ 30000 കിലോമീറ്റർ ഒരു മോട്ടോർസൈക്കിളിൽ ഒറ്റയ്ക്കു സഞ്ചരിക്കും. ഈ റാലി ലണ്ടനിൽ തുടങ്ങി തെക്കേ ഇന്ത്യയിൽ അവസാനിക്കും. അവിടെ സദ്ഗുരുവിനെ ഉദ്യമത്തിൽ കാവേരി കോളിംഗ് പ്രോജക്ടിലൂടെ ഒരു ലക്ഷത്തി ഏഴായിരം കർഷകരെ മണ്ണിനെയും കാവേരി നദിയെയും പുനരുജ്ജീവിപ്പിക്കാനായി 57 ദശ ലക്ഷം മരങ്ങൾ നടാൻ കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രശ്നങ്ങളാണ് എന്ന്, പൗരന്മാരുടെ പങ്കാളിത്ത പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉറപ്പുവരുത്താൻ കഴിയും. അപ്പോൾ സർക്കാരുകൾ നയങ്ങൾ രൂപീകരിക്കുകയും പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്ക് ബഡ്ജറ്റ് നീക്കിവെച്ചു കൊണ്ട് സുസ്ഥിരമായി അത് നടപ്പിൽ വരുത്തും . കൂടുതലറിയാൻ സന്ദർശിക്കുക ConsciousPlanet.org

Related Articles

Latest Articles