Friday, March 29, 2024
spot_img

2022 യുഎസ് ഓപ്പൺ ; റോജർ ഫെഡററുടെ റെക്കോർഡ് മറികടക്കാൻ റാഫേൽ നദാൽ

യുഎസ് ഓപ്പണിറോജർ ഫെഡററുടെ വലിയ റെക്കോർഡിലെയ്ക്കടുത്ത് റാഫേൽ നദാൽ. 2022 യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ ഫാബിയോ ഫാംഗിനിനിയെ നദാൽ പരാജയപ്പെടുത്തി.

ഈ വർഷത്തെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റായ യുഎസ് ഓപ്പൺ 2022-ന്റെ രണ്ടാം റൗണ്ടിൽ വ്യാഴാഴ്ച്ച രാത്രി നടന്ന മത്സരത്തിൽ ഫാബിയോ ഫാംഗിനിനിക്കെതിരെ റാഫേൽ നദാൽ മികച്ച വിജയം നേടി. ചൊവ്വാഴ്ച്ച രാത്രി നടന്ന ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയയുടെ റിങ്കി ഹിജികാറ്റയെ 4-6, 6-2, 6-3, 6-3 എന്ന സ്‌കോറിന് 36-കാരൻ പരാജയപ്പെടുത്തി . .

2022 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നദാൽ തന്റെ 21-ാം ഗ്രാൻഡ് സ്ലാം കിരീടം നേടി. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ കളിക്കാരുടെ പട്ടികയിൽ നദാൽ ജോക്കോവിച്ചിനെയും ഫെഡററെയും മറികടന്നു.

Related Articles

Latest Articles