Friday, May 3, 2024
spot_img

രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി; ജ​മ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യുമെന്ന് രാം​നാ​ഥ് കോ​വി​ന്ദ്

ദില്ലി: ജ​മ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ജ​മ്മു കശ്മീ​​രി​ലും ല​ഡാ​ക്കി​ലും അ​ടു​ത്തി​ടെ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യും. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പൗ​ര​ൻ​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന അ​തേ അ​വ​കാ​ശ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഇ​തോ​ടെ കശ്മീ​ർ ജ​ന​ത​യ്ക്കും ല​ഭി​ക്കു​മെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

രാ​ഷ്ട്ര​പി​താ​വി​ന്‍റെ വീ​ക്ഷ​ണം രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ സ്വാ​ധീ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ത്ത​ലാ​ഖ് നി​രോ​ധ​ന​ത്തോ​ടെ രാ​ജ്യ​ത്തെ മു​സ്ലീം സ്ത്രീ​ക​ൾ​ക്ക് നീ​തി ല​ഭി​ച്ചെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Latest Articles