Thursday, December 25, 2025

സിപിഐ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: കാനം രാജേന്ദ്രന്‍റെ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വന്തം എം എല്‍ എ മര്‍ദ്ദനമേറ്റെന്ന് പറഞ്ഞിട്ടും കാനം സ്വീകരിക്കുന്ന നിലപാട് ശരിയല്ല. മര്‍ദ്ദനമേറ്റില്ലെന്ന പോലീസ് നിലപാട് എല്‍ദോ എബ്രഹാം എം എല്‍ എ തന്നെ നിഷേധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എല്‍ദോ എബ്രഹാമിന്‍റെ വാക്ക് വിശ്വസിക്കുന്നതായും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

Related Articles

Latest Articles