Monday, December 29, 2025

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് തോക്കുകള്‍ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടികൂടി. ആറു തോക്കുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കണ്ടെടുത്തത്. തോക്കുകള്‍ റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം.

Related Articles

Latest Articles