Sunday, May 19, 2024
spot_img

വിവാഹമോചന ശേഷം റിമി അവധി ആഘോഷത്തില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മലയാളി പ്രോക്ഷകരുടെ ഇഷ്ട ഗായികയും ടെലിവിഷന്‍ അവതാരകയുമാണ് റിമി ടോമി.ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമിയുടെ കടന്നുവരവ്.ഗായികയായി കരിയര്‍ ആരംഭിച്ച റിമി തനി പാലാക്കാരി അച്ചായത്തിയായിട്ടുള്ള പെരുമാറ്റത്തിലൂടെയാണ് ആരാധകരെ സ്വന്താക്കിയത്. എന്നാല്‍ കാരിയറില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്

Related Articles

Latest Articles