Saturday, May 18, 2024
spot_img

25 ലക്ഷം പുട്ടുപോലെയല്ലെ അനുവദിച്ചത്; അങ്ങ് നീണാള്‍ വാഴണം..

25 ലക്ഷം പുട്ടുപോലെയല്ലെ അനുവദിച്ചത്; അങ്ങ് നീണാള്‍ വാഴണം..
വാളയാറില്‍ സഹോദരിമാരെ ലൈംഗികമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പിണറായി വിജയന്‍റെ ഭരണത്തില്‍ നീതിയുടെ സ്പീഡ് വിശകലനം ചെയ്യുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു. പിണറായി നീതിയുടെ സ്പീഡ്…..എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയിൽ നടൻ ഗോപി പറയുന്ന എന്തൊരു സ്പീഡ് എന്ന ഡയലോഗ് പരാമര്‍ശിച്ചാണ് കുറിപ്പ് മുന്നോട്ടുനീങ്ങുന്നത്.

Related Articles

Latest Articles