Thursday, May 2, 2024
spot_img

സൂക്ഷിച്ചാൽ ….ദു:ഖിക്കേണ്ട..

സൂക്ഷിച്ചാൽ ….ദു:ഖിക്കേണ്ട..
കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് നമ്മുടെ രാജ്യത്ത് അപൂർവ സംഭവമല്ല. ഓരോ വർഷവും എത്രയോ തവണയാണ് നമ്മൾ ഈ വാർത്തകൾ കേൾക്കുന്നത്. തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ അപകടം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. കഥയുടെ തുടക്കം എല്ലായിടത്തും ഒരുപോലെയാണ്.

Related Articles

Latest Articles