Friday, October 2, 2026

പിഞ്ചുമനസ്സില്‍ തീവ്രവികാരം നിറച്ച് സഭ; യാക്കോബായ സഭയുടേത് നീച പ്രവൃത്തി

പിഞ്ചുമനസ്സില്‍ തീവ്രവികാരം നിറച്ച് സഭ; യാക്കോബായ സഭയുടേത് നീച പ്രവൃത്തി
പിറവം പള്ളി തര്‍ക്കത്തിലെ കോടതി വിധിക്ക് എതിരെയുള്ള സമരത്തിന്‍റെ പേരില്‍ കുട്ടികളെ ക്രൂരതയ്ക്ക് ഇരയാക്കി യാക്കോബായ സഭ. പള്ളി സംരക്ഷിക്കുമെന്ന് കുട്ടികളെ കൊണ്ട് വിരല്‍മുറിച്ച് സത്യം ചെയ്യിക്കുകയായിരുന്നു സഭ. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ അഖില മലങ്കര സണ്‍ഡേ സ്കൂള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലാണ് സഭയുടെ ക്രൂരപ്രവൃത്തി.

Related Articles

Latest Articles