Monday, September 21, 2026

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാം കിരീടാവകാശിക്ക് പേരിട്ടു

ലണ്ടന്‍: ഹാരി -മേഗന്‍ ദമ്പതികളുടെ പുത്രനും ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാം കിരീടാവകാശിയുമായി പിറന്ന രാജകുമാരന്റെ പേര് നാമകരണം ചെയ്തു.

ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നാണ് പുതിയ അതിഥിക്ക് ബ്രിട്ടീഷ് രാജകുടുംബം നല്‍കി യിരിക്കുന്ന പേര്. ബ്രിട്ടണ്‍ കാതോര്‍ത്തിരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Related Articles

Latest Articles