Sunday, May 5, 2024
spot_img

കലാപഭൂമിയാകുമോ ശബരിമല? ദേവസ്വം അധ്യക്ഷനായി അയ്യപ്പവിരുദ്ധന്‍..

കലാപഭൂമിയാകുമോ ശബരിമല? ദേവസ്വം അധ്യക്ഷനായി അയ്യപ്പവിരുദ്ധന്‍..
കോന്നി-വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നാലെ ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി പിണറായി സര്‍ക്കാര്‍ രംഗത്ത്. ശബരിമല യുവതീപ്രവേശന വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാടിനുള്ള അംഗീകാരമായി കരുതുകയാണ് ഉപതെരഞ്ഞെടുപ്പുകളില്‍ ഈ രണ്ട് മണ്ഡലങ്ങളിലെ മികച്ച വിജയം. അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്ന നടപടികളുമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.നവംബര്‍ 17നാണ് മണ്ഡലകാലം തുടങ്ങുന്നത്.

Related Articles

Latest Articles