Wednesday, September 23, 2026

വികാരം വ്രണപ്പെട്ടാല്‍ പിന്നെന്തു ചെയ്യും? പ്രതിഷേധത്തിന്‍റെ ഗതി മാറ്റിയ സമരം

2018 സെപ്തംബര്‍ 28നാണ് നാടെങ്ങുമുള്ള അയ്യപ്പഭക്തരെ നൊമ്പരപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതി ചരിത്രപ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചത്. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ളതായിരുന്നു അയ്യപ്പഭക്തസമൂഹത്തെ സങ്കടക്കടലിലാക്കിയ വിധി.

10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും സ്ത്രീകളോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി.

Related Articles

Latest Articles