Sunday, May 19, 2024
spot_img

കരവാളൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

കൊല്ലം: കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയായ അഞ്ചല്‍ – പുനലൂര്‍ പാതയില്‍ കരവാളൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അയ്യപ്പന്മാര്‍ക്ക് നിസാര പരിക്ക് പറ്റി. റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്ത് സുരക്ഷാ സൂചകങ്ങള്‍ നല്‍കാത്തതിനാല്‍ ബസ് മറിയുകയായിരുന്നു.

Related Articles

Latest Articles