Wednesday, May 22, 2024
spot_img

അലസതയും മന്ദതയും വില്ലന്മാർ ! സദ്ഗുരു പറയുന്നത് കേൾക്കൂ …. | Sadhguru

അലസതയും മന്ദതയും വില്ലന്മാർ ! സദ്ഗുരു പറയുന്നത് കേൾക്കൂ …. | Sadhguru

എപ്പോഴും ക്ഷീണിതനായി ഉന്മേഷമില്ലാത്ത പോലെ കാണപ്പെടുക, ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല,  ഇത്തരം ഒരു സാഹചര്യത്തിലൂടെയാണോ നിങ്ങൾ കടന്നുപോകുന്നത്. ഇക്കാരണത്താൽ ഒരു പ്രവൃത്തിയിലും ഏർപ്പെടാൻ കഴിയാത്ത അവസ്ഥ ആയിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന് അറിയുന്നതിന് മുൻപ് ഇതിൻ്റെ കാരണങ്ങൾ കൂടി മനസിലാക്കാം.

ജീവിതത്തിൽ സ്വപ്നങ്ങൾ ഉണ്ടാകരുതെന്നോ കൂടുതൽ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസ്സോടെ അവ നേടിയെടുക്കാൻ ശ്രമിക്കുക. ആർത്തി ഉപേക്ഷിക്കുക ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയിൽ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിർവഹിക്കാത്ത ഒരാൾ മാനേജർ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാൽ ഇപ്പോൾ താൻ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോൾ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിർവഹിച്ചാൽ സന്തോഷവും പുരോഗതിയും പ്രതീക്ഷിക്കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles