പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല സന്ദർശിക്കും. കന്യാകുമാരിയിലും തമിഴ് നാട്ടിലും നിരവധി വികസന പദ്ധതികൾ അദ്ദേഹം അനാച്ഛാദനം ചെയ്യും. തമിഴ് നാട്ടിലെ റെയിൽ, റോഡ് ബന്ധിപ്പിക്കുന്ന വികസന പദ്ധതികളാണ് അദ്ദേഹം അനാച്ഛാദനം ചെയ്യുന്നത്. മധുരൈ ചെന്നൈ തേജ് എക്സ്പ്രസ് എന്നിവടങ്ങളിലുള്ള തേജാസ് എക്സ്പ്രസ് നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്യും. മധുരയും ചെന്നൈയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് തേജ് എക്സ്പ്രസ്സ്. അത്യാധുനിക സൗകര്യങ്ങളിലാണ് തേജ് സ്പ്രെസ്സിൽ ഒരുക്കിയിട്ടുള്ളത്.