Tuesday, April 30, 2024
spot_img

ഇന്ത്യയുടെ ലങ്കൻ പര്യടനം, സന്ദീപ് വാരിയർക്ക് ഇന്ന് അരങ്ങേറ്റം; ഒരേ സമയം മൂന്ന് മലയാളികൾ ഇന്ത്യൻ ടീമിൽ

കൊ​ളം​ബോ: ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയിലെ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പ​രു​ക്കേ​റ്റ ന​വ്ദീ​പ് സെ​യ്നി​ക്കു പ​ക​രം മല​യാ​ളി താ​രം സ​ന്ദീ​പ് വാ​രി​യ​ർ രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും. സ​ഞ്ജു സാം​സ​ൺ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി താ​ര​മാ​യാ​ണ് സ​ന്ദീ​പ് ഇ​ന്ന് ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കു​ന്ന​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ഓ​രോ മ​ത്സ​രം വീ​തം വി​ജ​യി​ച്ച് ഇ​രു ടീ​മു​ക​ളും പ​ര​മ്പ​ര​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles