Friday, May 17, 2024
spot_img

വി ഡി സതീശനെതിരെ യൂത്ത്കോൺഗ്രസ്

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ഷ​യ​ത്തി​ല്‍ കൂട്ടായ ആലോചന ഇല്ലാതെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല​ക്കം മ​റി​ഞ്ഞ​ത് ക​ഴി​ഞ്ഞ​കാ​ല നി​ല​പാ​ടു​ക​ൾ​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​ത്തി​ൽ യോ​ജി​ച്ച പ്ര​തി​ക​ര​ണമായിരുന്നു വേ​ണ്ടിയിരുന്നത്.പ്ര​തി​പ​ക്ഷ നേ​താ​വി​ല്‍ നി​ന്ന് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്താ​വ​ന പാ​ടി​ല്ലാ​യി​രു​ന്നു. വി ഡി സതീശന്റെ നി​ല​പാ​ട് പെ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും സം​സ്ഥാ​ന സ​മി​തി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles