Sunday, September 27, 2026

ഷിബുവിന്‍റെ വായിൽ പഴമുണ്ട്; വാളയാറിൽ പ്രതികരിക്കില്ല..

ഷിബുവിന്‍റെ വായിൽ പഴമുണ്ട്; വാളയാറിൽ പ്രതികരിക്കില്ല..
തിരുച്ചിറപ്പള്ളിയിലെ കുഴല്‍ക്കിണര്‍ അപകടത്തിന് പിന്നാലെ ഇന്ത്യയുടെ ബഹിരാകാശനേട്ടങ്ങളെ വില കുറച്ച് കാണിച്ച് വിവരംകെട്ട പോസ്റ്റുമായി രംഗത്തെത്തിയതാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ഓശാന പാടുന്ന സന്ദീപാനന്ദഗിരി. ആത്മീയ കച്ചവടക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഇദ്ദേഹത്തെ അടപടലം ട്രോളി കണ്ടംവഴി ഓടിക്കുകയാണ് സോഷ്യല്‍മീഡിയ. ഡിജിറ്റല്‍ ഇന്ത്യയെ കളിയാക്കുന്ന ചിത്രം സഹിതമായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ശുദ്ധവങ്കത്തരം നിറഞ്ഞ കുറിപ്പ്.

Related Articles

Latest Articles